ബൈപാസ് സർവ്വേ ജീവന ക്കാരെ വീട്ടുടമ തടഞ്ഞു

വേളാപുരം: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ബൈപാസ് നിർമ്മാണ ത്തിന്റെ സർവ്വേ നടത്താൻ എത്തിയ ജീവന ക്കാരെ വേളാപുരം പാതക്കരികിലെ വീട്ടുടമ നി ട്ടൂർ രാമചന്ദ്രൻ ഏകനായി തടഞ്ഞു. ഒരു കാരണവശാലും സർവ്വേ അനുവദി ക്കില്ലെന്ന ഉറച്ച നിലപാട് വിമുക്ത ഭടൻ കൂടിയായ വീട്ടുടമ എടുത്തതോടെ സർവ്വേ ക്കാരും കുഴങ്ങി. ഇതോടെ വളപട്ടണം പോലീസിൽ ബന്ധപ്പെട്ട് കൂടുതൽ പോലീസ് എത്തിയാണ് സർവ്വേ പൂർത്തിയാക്കിയത്. അടയാളപ്പെടുത്തിയ ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന നിലപാടാണ് ഉടമ പ്രഖ്യാപിച്ചിട്ടുള്ളത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.