വിദ്യാർഥിനിയെ കാണാതായതായി പരാതി

പാനൂർ: പരീക്ഷക്കുപോയ കോളജ് . കൂറ്റേരി കാട്ടിൽ നിസാറി​െൻറ മകൾ നിഹലജെയയാണ് ഏപ്രിൽ 27 മുതൽ കാണാതായത്. രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദവിദ്യാർഥിയാണ്. പരീക്ഷാ സ​െൻററായ കതിരൂർ വി.എച്ച്.എസ്.സിയിലേക്ക് പോയതായിരുന്നു. ഇതിനിടെ ഒരു യുവാവ് ബന്ധുവിനെ വിളിച്ച്‌ കൂടെയുണ്ടെന്ന് പറഞ്ഞതല്ലാതെ മറ്റു വിവരമില്ല. പിതാവി​െൻറ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.