അംഗത്വം ഒഴിവാക്കി

ന്യൂ മാഹി: ചാലക്കര-പള്ളൂർ സംയുക്തസംഘം ശ്രീനാരായണമഠം ഡയറക്ടർ ബോർഡ് അംഗത്വത്തിൽനിന്ന് ചാലക്കര പുരുഷുവിനെ നീക്കിയതായി പ്രസിഡൻറ് എ. ദാമോദരൻ അറിയിച്ചു. മഠത്തി​െൻറ സുഗമമായ പ്രവർത്തനത്തിന് വിപരീതമായി പ്രവർത്തിച്ചതായി കമ്മിറ്റിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ ഏപ്രിൽ 29ന് ചേർന്ന സംഘം അടിയന്തരയോഗത്തിലാണ് തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.