നീലേശ്വരം സ്വദേശിനി കുവൈത്തിൽ നിര്യാതയായി കുവൈത്ത് സിറ്റി: കാസർകോട് നീലേശ്വരം കടിഞ്ഞിമൂല പി.പി. അബ്ദുൽ കരീമിെൻറ ഭാര്യ ബീഫാത്തിമ (49) കുവൈത്തിൽ നിര്യാതയായി. മക്കൾ: ഫൈസൽ, മുഹമ്മദ് ഫർഹാൻ, ഫായിസ (മൂവരും കുവൈത്ത്). മരുമക്കൾ: നഇൗം കുറ്റ്യാടി, ആസിയ കാലിക്കടവ്, ഷഫ്ന തലശ്ശേരി (മൂവരും കുവൈത്ത്). മാതാവ്: പി.പി. നഫീസ. പിതാവ്: പി.പി. കുഞ്ഞഹമ്മദ്. പടമില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.