നാളെ ഉച്ച മുതൽ കണ്ണൂർ നഗരത്തിൽ സർവകക്ഷി ഹർത്താൽ

കണ്ണൂർ: കായികരംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും കണ്ണൂർ നഗരസഭ മുൻ ചെയർമാനുമായ പി.പി. ലക്ഷ്മണ​െൻറ സംസ്കാര ചടങ്ങുകൾ നടക്കുന്ന ബുധനാഴ്ച അദ്ദേഹത്തോടുള്ള ആദരസൂചകമായി ഉച്ചക്കുശേഷം കണ്ണൂർ നഗരത്തിൽ സർവകക്ഷി നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.