കാസർകോട്: മേയ് 13ന് അണങ്കൂരിൽ നടക്കുന്ന സമസ്ത ആദർശസമ്മേളനത്തിെൻറ ഭാഗമായി സ്കൂൾ--മദ്റസ-കോളജ് വിദ്യാർഥികൾക്കായി 'ശതാബ്ദി ആഘോഷിക്കുന്ന സമസ്ത' എന്ന വിഷയത്തിൽ നടത്തുന്നു. ആറ് പേജിൽ കവിയാത്ത ലേഖനങ്ങൾ പ്രധാനാധ്യാപകെൻറ സാക്ഷ്യപത്രം സഹിതം മേയ് മൂന്നിനകം ജനറൽ കൺവീനർക്ക് അയക്കണം. ഇ-മെയിൽ: irshadbedira59@gmail.com. ഫോൺ: 9746537403. ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് സമ്മാനം നൽകുന്നതായിരിക്കുമെന്ന് മേഖല ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.