തലശ്ശേരി: പൊന്ന്യം മൂന്നാംമൈലിലെ മാധവിയിൽ കുന്നോത്ത് മണ്ടോടി (82) നിര്യാതനായി. തലശ്ശേരി പഴയ ബസ്സ്റ്റാൻഡിലെ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവയുടെ പാർട്ണറായിരുന്നു. പഴയകാല കോൺഗ്രസ് പ്രവർത്തകനും ശ്രീനാരായണഗുരു ധർമസമാജം പ്രവർത്തകനുമായിരുന്നു. ഭാര്യ: ഭാനുമതി. മക്കൾ: സംജിത്ത്, ഷദുൽ, ഷെറീജ. മരുമകൻ: സ്വരൂപ് (ഖത്തർ). സഹോദരങ്ങൾ: കെ.എം. കരുണാകരൻ (റിട്ട. മാനേജർ, തലശ്ശേരി ടൗൺ ബാങ്ക്), പരേതനായ കെ.എം. ശ്രീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പൊന്ന്യം കുണ്ടുചിറ വാതകശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.