പയ്യന്നൂർ: ടി.പി.എം കൈതപ്രം സ്മൃതിരേഖയുടെ ഈ വർഷത്തെ ഭാഷ പുരസ്കാരം രാഷ്ട്രഭാഷ പ്രചാരകനും അധ്യാപകനുമായ കരയപ്പള്ളി ബാലൻ മാസ്റ്റർക്ക് നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഹിന്ദി ഭാഷ പ്രചാരകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബാലൻ മാസ്റ്റർ പയ്യന്നൂർ മാവിച്ചേരി സ്വദേശിയാണ്. ഈ മാസം 13ന് പുരസ്കാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.