തലശ്ശേരി: എസ്.എഫ്.െഎ ജില്ല സമ്മേളനത്തിെൻറ ഭാഗമായി തലശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പി.കെ. ഹർഷാദ് മെമ്മോറിയൽ ഫ്ലഡ്ലിറ്റ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ജില്ല പ്രസിഡൻറ് പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫാസിൽ, എസ്.കെ. അർജുൻ, കെ. മർഫാൻ, റിജേഷ്, എസ്. സുർജിത്ത് എന്നിവർ പങ്കെടുത്തു. ടൂർണമെൻറിൽ കമ്പ് കീഴൂർ ഒന്നാംസ്ഥാനവും ശ്രീകൂറുമ്പ മുഴപ്പിലങ്ങാട് രണ്ടാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.