ബ്രദേർസ് നിടുകുളം ജേതാക്കൾ

ഇരിക്കൂർ: ആലത്തുപറമ്പ് പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച വോളിബാൾ ടൂർണമ​െൻറിൽ ബ്രദേർസ് നിടുകുളം ജേതാക്കളായി. ഫൈനലിൽ ലവേർസ് വോളി കാഞ്ഞിലേരിയെ (3-2) പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വിജയികൾക്ക് പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം. മോഹനൻ ട്രോഫികൾ വിതരണം ചെയ്തു. photo ആലത്തുപറമ്പ് പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വോളിബാൾ ടൂർണമ​െൻറിൽ ജേതാക്കളായ ബ്രദേർസ് നിടുകുളം ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.