ലഹരി ഉൽപന്നങ്ങൾ പിടികൂടി

ഇരിട്ടി: കർണാടകയിൽനിന്നും കാറിൽ കടത്തുകയായിരുന്ന നിരോധിത ലഹരി വസ്തുക്കൾ ഇരിട്ടി പൊലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ കുന്നോത്ത് വെച്ച് വാഹന പരിശോധനയിലാണ് യത്. ന്യൂ മാഹി സ്വദേശി ഐക്കൽ പറമ്പത്ത് സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ ജോസഫി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.