ഗ്രാമോത്സവം

മട്ടന്നൂര്‍: ഡി.വൈ.എഫ്.ഐ എൻ.കെ നഗര്‍ യൂനിറ്റ്, നെല്ലൂന്നി സ​െൻറര്‍ യൂനിറ്റ്, നെല്ലൂന്നി ഗ്രാമദീപം വായനശാല ആൻഡ് ഒ. ഗോപി മാസ്റ്റര്‍ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ നെല്ലൂന്നി ആരംഭിച്ചു. വിവിധ ഘട്ടങ്ങളിലായി കലാ- കായിക മത്സരങ്ങൾ, ക്യാമ്പുകള്‍, പുസ്തക പ്രദര്‍ശനം എന്നിവ നടത്തി. മേയ് 10ന് കളരിപ്പയറ്റ് പ്രദര്‍ശനവും 13ന് സാംസ്‌കാരിക സന്ധ്യ, നൃത്തസന്ധ്യ, ഗാനമേള എന്നിവയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.