സംഘാടകസമിതി യോഗം ഇന്ന്

പെരിങ്ങത്തൂർ: കൂത്തുപറമ്പ് മണ്ഡലം വികസന സെമിനാർ 'സർഗവസന്തം' പരിപാടിയുടെ ഭാഗമായി നടത്തുന്ന ഭക്ഷ്യമേളയുടെ സംഘാടകസമിതി യോഗം ചൊവ്വാഴ്ച നടക്കും. പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂളിൽ വൈകീട്ട് നാലിന് നടക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹികരംഗത്ത് പ്രവർത്തിക്കുന്നവരും ജനപ്രതിനിധികളും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.