തലശ്ശേരി: ഒാൾ ഖബീല അഹ്ലുബൈത്ത് അസോസിയേഷെൻറ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്വലാത്ത് മജ്ലിസിെൻറ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിൽ മുസ്തഫ തങ്ങൾ അൽബുഖാരി അധ്യക്ഷതവഹിച്ചു. ഷഫീഖ് തങ്ങൾ കതിരൂർ ഉദ്ഘാടനംചെയ്തു. മുസ്തഫ കോയക്കുട്ടി തങ്ങൾ, സി.എം. പൂക്കോയ തങ്ങൾ, മുഹമ്മദ് തങ്ങൾ ഇരിക്കൂർ, എസ്.കെ.എം. പൂക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു. അഖബ രക്ഷാധികാരി കൊടമറ്റം കറക്കോട് സയ്യിദ് മശ്ഹൂർ കോയ അൽഹൈദ്രോസിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ശറഫുദ്ദീൻ തങ്ങൾ സ്വാഗതവും അബ്ദുൽ റഹീം തങ്ങൾ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എസ്.എം.കെ. തങ്ങൾ അൽബുഖാരി (ചെയർ.), സയ്യിദ് ജാബിർ തങ്ങൾ ബാഹസൻ, നാമത്ത് ശറഫുദ്ദീൻ തങ്ങൾ (വൈ. ചെയർ.), ഷഫീഖ് തങ്ങൾ കതിരൂർ (കൺ.), മുസ്തഫ ബുഖാരി, ഫായിസ് തങ്ങൾ (ജോ. കൺ.), സി.എം. പൂക്കോയ തങ്ങൾ മാഹി (ട്രഷ.), എസ്.എം.കെ. പൂക്കോയ തങ്ങൾ, അബ്ദുൽ റഹൂഫ് തങ്ങൾ, ഇബ്രാഹിം പൂക്കോയ തങ്ങൾ, വി.പി. ജവാദ് തങ്ങൾ, വി.ടി.എസ്. ഹാഷിം തങ്ങൾ, മുഹമ്മദ് തങ്ങൾ ഇരിക്കൂർ (മെംബർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.