അനുസ്മരിച്ചു

മാഹി: ഗാന്ധിയനും സോഷ്യലിസ്റ്റും പ്രഭാഷകനുമായിരുന്ന എം.പി. ബാലകൃഷ്ണ​െൻറയും വിമുക്തഭടന്മാരുടെ സംഘടന നേതാവും സഹകാരിയും ജനശബ്ദം മാഹിയുടെ ട്രഷററുമായിരുന്ന എം. പത്മനാഭ​െൻറയും നിര്യാണത്തിൽ ജനശബ്ദം മാഹി പ്രവർത്തകസമിതി അനുശോചിച്ചു. ചാലക്കര പുരുഷു അധ്യക്ഷതവഹിച്ചു. ടി.എം. സുധാകരൻ, ദാസൻ കാണി, ഇ.കെ. റഫീഖ്, കെ. ജയകുമാർ, ടി.എ. ലതീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.