സ്വീകരണം നല്‍കി

മട്ടന്നൂര്‍: കേരള സ്റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മേയ് 10ന് നടത്തുന്ന സെക്രേട്ടറിയറ്റ് ധര്‍ണയുടെ പ്രചാരണാർഥം സംഘടിപ്പിച്ച സംസ്ഥാന അതിജീവന യാത്രക്ക് മട്ടന്നൂരില്‍ . ജാഥ ക്യാപ്റ്റന്‍ എ.പി. അഹമ്മദ്‌കോയ, ടി.വി. ബാലന്‍, പി. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.