പരിപാടി

കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരം: ഒാേട്ടാ ലേബർ യൂനിയൻ (സി.െഎ.ടി.യു) മേയ്ദിന റാലി 10.00 കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരം: എസ്.ടി.യു മേയ്ദിന റാലി 10.30 കണ്ണൂർ സ്റ്റേഡിയം കോർണർ: നാഷനൽ ലേബർ യൂനിയൻ മേയ്ദിന റാലിയും പൊതുസമ്മേളനവും -ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 3.00 കണ്ണൂർ സാധു കല്യാണ മണ്ഡപം: വിൻവിൻ കോർപ് തൊഴിലാളി അവാർഡ് ദാനം കണ്ണൂർ മാസ്കോട്ട് ബീച്ച് റിസോർട്ട്: കണ്ണൂർ എസ്.എൻ കോളജ് ബി.എസ്സി ഫിസിക്സ് 1977 ബാച്ച് പൂർവവിദ്യാർഥി സംഗമം 10.00 കണ്ണൂർ മഞ്ചപ്പാലം ഫ്ലഡ്ലിറ്റ് ഗ്രൗണ്ട്: ജില്ല ഹെഡ്ബാൾ ടൂർണമ​െൻറ് 6.30 ചാലാട് തെക്കൻ മണൽ ദേശസേവ സംഘം വായനശാല ഹാൾ: വായനശാല വാർഷികാഘോഷം 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.