കേളകം: കൊട്ടിയൂർ പാമ്പറപ്പാൻ എട്ടാംനമ്പർ അംഗൻവാടിയുടെ നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് നൽകുന്ന ഹെൽപർ ഒ.ആർ. രമണിയെ സി.ഡി.പി.ഒ ബിജി തങ്കപ്പൻ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകം സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോണി ആമക്കാട്ട്, എം.വി. ചാക്കോ, അനിൽകുമാർ വടക്കേടത്ത്, സൂപ്പർവൈസർ എം.കെ. പ്രസന്നകുമാരി, ഓമന ഭരതൻ, ഒ.ആർ. രമണി, ജയ്ഷ ജേക്കബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.