അശ്ലീല പ്രദർശനം: യുവാവ്​ അറസ്​റ്റിൽ

കണ്ണൂർ: സ്വകാര്യ ആശുപത്രിയിലെ നഴ്സിനു മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കൊട്ടിയൂർ ചുങ്കക്കുന്നിലെ അനീഷിനെയാണ് (37) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കാറിലെത്തി വഴി ചോദിച്ച് സ്ത്രീക്കു മുന്നിൽ അശ്ലീലത പ്രദർശിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഇതേ രീതിയിൽ ഇയാൾ കാറിലെത്തി സ്ത്രീകൾക്കു മുന്നിൽ അശ്ലീലത കാട്ടിയതായും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.