ഫ്രറ്റേണിറ്റി മൂവ്മെൻറ്​ സ്ഥാപക ദിനാചരണം

കണ്ണൂർ: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സ്ഥാപക ദിനാഘോഷത്തി​െൻറ ഭാഗമായി ജില്ല ആസ്ഥാനത്ത് ജില്ല പ്രസിഡൻറ് എം. ഖദീജ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ശംസീർ ഇബ്രാഹീം ഫ്രറ്റേണിറ്റി സന്ദേശം നൽകി. കെ.കെ. നസ്റീന, മിസ്ഹബ് ഇരിക്കൂർ, ടി.പി. ഇല്യാസ്, മുഹ്സിൻ ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.