ചലച്ചിേത്രാത്സവത്തിൽ കുട്ടികൾക്ക് അവസരം

കണ്ണൂർ: സംസ്ഥാന ശിശുക്ഷേമ സമിതിയും ചലച്ചിത്ര അക്കാദമിയും ഈ മാസം 14 മുതൽ 18 വരെ തിരുവനന്തപുരത്ത് നടത്തുന്ന അന്തർദേശീയ ചലച്ചിേത്രാത്സവത്തിൽ ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളെ പങ്കെടുപ്പിക്കും. ആദിവാസി മേഖലയിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകും. താൽപര്യമുള്ളവർ മേയ് അഞ്ചിനകം ബന്ധപ്പെടണം. ഫോൺ: 9847604768..
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.