പൂർവവിദ്യാർഥി സംഗമം

കാഞ്ഞങ്ങാട്: പ്രതിഭ കോളജിൽ 1987--1990 ബി.കോം ബാച്ചിലെ വിദ്യാർഥികളുടെ സംഗമം പി.സി. കുമാരന്‍ ഉദ്ഘാടനംചെയ്തു. വേണുഗോപാലന്‍ അധ്യക്ഷതവഹിച്ചു. ഐ.എ.എസ് നേടിയ ബാച്ച് അംഗം എച്ച്. ദിനേശനെ അനുമോദിച്ചു. കെ. ഭാസ്കരന്‍, പി.വി. മധുസൂദനന്‍, കെ.എസ്. സാബു, കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.