പഠിതാക്കളുടെ സംഗമം ഇന്ന്​

തലശ്ശേരി: നഗരസഭ സാക്ഷരതാ മിഷ​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തുല്യതാ പഠിതാക്കളുടെ സംഗമവും വിജയോത്സവവും ശനിയാഴ്ച ഉച്ച രണ്ടിന് ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. മുഴുവൻ പഠിതാക്കളും പെങ്കടുക്കണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.