മാഹിപ്പള്ളിയിൽ കുരിശി​െൻറ വഴി

മാഹി: ക്രിസ്തുവി​െൻറ കുരിശ് സ്മരണകളുമായി ആചരിക്കുന്ന ദുഃഖവെള്ളിയുടെ ഭാഗമായി മാഹിപ്പള്ളിയിൽ കുരിശി​െൻറ വഴി നടത്തി. പള്ളിയിൽനിന്ന് തുടങ്ങി സെമിത്തേരി റോഡ്, ആനവാതുക്കൽ, റെയിൽവേ സ്റ്റേഷൻ റോഡ് വഴി പള്ളിയിൽ പ്രവേശിച്ചു. വൈകീട്ട് പീഡാനുഭവ അനുസ്മരണം, വചന പ്രഘോഷണം, , ദിവ്യകാരുണ്യ സ്വീകരണം, നഗരി കാണിക്കൽ എന്നിവയും നടന്നു. ഫാ. ജെറോം ചിങ്ങന്തറ, ഫാ. ജോസ് യേശുദാസൻ എന്നിവർ കാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.