നാരായണിയമ്മ

ചെറുകുന്ന്: ഒദയമ്മാടത്തെ പരേതനായ സി. ചന്തുവി​െൻറ ഭാര്യ പുത്തൻവീട്ടിൽ (82) നിര്യാതയായി. മക്കൾ: പത്മാവതി, രമാവതി, അരവിന്ദാക്ഷൻ (ബംഗളൂരു), രഞ്ജിനി, സുനിത, ശ്രീലത. മരുമക്കൾ: കൃഷ്ണൻ, ജയകൃഷ്ണൻ, ശ്രീകുമാർ, മഹേഷ് ബാബു, മിനി, പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: രാമൻ, പരേതരായ ബാലൻ, കുഞ്ഞപ്പ. സംസ്കാരം ശനിയാഴ്ച ഉച്ച 12ന് ഒദയമ്മാടം സമുദായ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.