തിരുവോണപ്പുറം: എൻ.എസ്.എസ് കരയോഗം വനിതാസമാജത്തിെൻറ നേതൃത്വത്തിൽ കുടുംബസംഗമവും ബോധവത്കരണ ക്ലാസും നടത്തി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം വി. രാഘവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് വി. രഘുനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തലശ്ശേരി താലൂക്ക് യൂനിയൻ വൈസ് പ്രസിഡൻറ് പി.കെ. രാമചന്ദ്രൻ നമ്പ്യാർ അനുഗ്രഹപ്രഭാഷണം നടത്തി. യോഗത്തിൽ എൻ.എസ്.എസ് സംസ്ഥാന സമിതിയംഗം വി.ആർ. ഗിരീഷ്, ഷിജിന സുരേഷ്, മാലതി രാമചന്ദ്രൻ, എം. ഭാസ്‌കരൻ, കെ. സോമസുന്ദരൻ, ഇ. അരവിന്ദാക്ഷൻ, രജനി വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.