എന്നാൽ, പുതിയ കാലത്ത് ഇൻറർനെറ്റ് യുഗത്തിൽ വാട്സ് ആപ്പുംവിട്ട് പുറത്തേക്കിറങ്ങാൻ ചിലവിരുതൻമാർക്ക് മടിയാണ്. വീടിനുള്ളിൽ രക്ഷിതാക്കൾ വഴക്കുപറയാതെ മതിവരുവോളം ചാനൽപരിപാടികളും സിനിമയും കാണാനാണ് ചിലർക്കിഷ്ടം. ചിലരാവെട്ട അടുത്ത അധ്യായവർഷത്തേക്കുള്ള പ്രിപ്പറേഷനാണ് പ്രാധാന്യം നൽകുന്നത്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിനും ഗ്രാമർ ക്ലാസിനും അൽപം സംഗീതം പഠിക്കാനും ഇഷ്ടപ്പെടുന്നവരുണ്ട്. ചിലരുടെ പ്ലാൻ നാടുചുറ്റലാണ്. അങ്ങനെ പല പല കളിയും യാത്രയും സംഗീതവും ഇങ്ങനെ പോകുന്നു അവധിക്കലാത്തെ കുഞ്ഞുമനസുകളുടെ പ്ലാനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.