അവധിക്കാല കായിക പരിശീലന ക്യാമ്പ്

പയ്യന്നൂർ: കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഏപ്രില്‍ അഞ്ചു മുതല്‍ അവധിക്കാല കായിക പരിശീലന ക്യാമ്പ് ആരംഭിക്കും. കണ്ണൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസി‍ഡൻറ് പി.പി. ദിവ്യ അഞ്ചിന് രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. സ്കൂളിലെ കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിന് വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിൽ അടുത്ത അധ്യയനവർഷം സ്കൂളില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.