കണ്ണൂർ: സ്ഥിരംതൊഴിൽ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസേൻററ്റിവ് അസോസിയേഷൻ (കെ.എം.എസ്.ആർ.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഒാഫിസ് ധർണ നടത്തി. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. കെ.എം.എസ്.ആർ.എ ജില്ല പ്രസിഡൻറ് സി.എസ്. ജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ൈവസ് പ്രസിഡൻറ് ഇ. സുർജിത്കുമാർ, സി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.