ശ്രീകണ്ഠപുരം: മടമ്പം പി.കെ.എം കോളജ് ദിനാഘോഷം മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോളജ് ചെയർപേഴ്‌സൻ റിയ മറിയ തോമസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.എ. സ്റ്റീഫൻ, കെ.ഷിജിന, ഫാ. ബിൻസ് ചേത്തലിൽ, മുരളീധരൻ പട്ടാന്നൂർ, ടി.പി. സഹദേവൻ, എൻ.എസ്. ജെസി, കെ.ആർ.മഞ്ജു എന്നിവർ സംസാരിച്ചു. തിറ മഹോത്സവം ശ്രീകണ്ഠപുരം: കോട്ടൂർ കണ്ടമ്പേത്ത് കരിയിൽ തിറമഹോത്സവം വ്യാഴം,വെള്ളി ദിവസങ്ങളിൽ നടക്കും. വിഷ്ണുമൂർത്തി, പൊട്ടൻ,ശാസ്തപ്പൻ എന്നീ തെയ്യങ്ങളുടെ പുറപ്പാടുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.