കണ്ണൂർ: വ്യവസായികമേഖലയിൽ സ്ഥിരം തൊഴിൽസമ്പ്രദായം അവസാനിപ്പിച്ച് തൊഴിൽനിയമ ഭേദഗതി നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആർ.എം.എസ് പോസ്റ്റ് ഒാഫിസ് മാർച്ച് നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് എം. ഷാജർ അധ്യക്ഷത വഹിച്ചു. വി.കെ. സനോജ്, ഒ.കെ. വിനീഷ്, എം.വി. രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.