ജില്ലതല അമ്പെയ്ത്ത് മത്സരം

കണ്ണൂർ: കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തിൽ ജില്ലയിലെ പട്ടികവർഗ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ജില്ലതല ൈട്രബൽ അമ്പെയ്ത്ത് മത്സരം നടത്തും. മാർച്ച് 29ന് കണ്ണൂർ പൊലീസ് മൈതാനിയിലാണ് മത്സരം. അണ്ടർ 14, 14-21, 21 വയസ്സിന് മുകളിൽ എന്നീ മൂന്ന് വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരമുണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.