ടെക്‌നിക്കൽ ഫെസ്​റ്റ്​

കാസർകോട്: എൽ.ബി.എസ് കോളജ് ഓഫ് എൻജിനീയറിങ് കാസർകോട് സി.എസ്.ഐ.ടി അസോസിയേഷ​െൻറ നേതൃത്വത്തിൽ നടന്ന ഇൻറർ കോളജ് ടെക്‌ഫെസ്റ്റ് സമാപിച്ചു. കോളജ്‌ പ്രിൻസിപ്പൽ മുഹമ്മദ് ഷുക്കൂർ ഉദ്ഘാടനംചെയ്തു. എസ്.ആർ. അൻവർ അധ്യക്ഷതവഹിച്ചു. അബൂബക്കർ, വിനോദ്, ജോർജ്, പ്രവീൺകുമാർ, സന്ദീപ്‌, നന്ദഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.