പി.എസ്.സി കോച്ചിങ്​ ക്ലാസ്

കാസർകോട്: പട്ട്ള യൂത്ത്ഫോറം അവധിക്കാല പി.എസ്.സി പരിശീലന ക്ലാസ് ഏപ്രിലിൽ നടക്കും. വജ്രയുവത്വം പി.എസ്.സി പരിശീലനപദ്ധതി പ്രകാരം സംസ്ഥാന യുവജനക്ഷേമ ബോർഡിൽനിന്ന് ലഭിച്ച സാമ്പത്തിക സഹായത്താലാണ് പരിശീലനക്ലാസ് നടത്തുന്നത്. ആദ്യം രജിസ്റ്റർചെയ്യുന്ന 20 പേർക്കാണ് അവസരം. ഫോൺ: 9895310455, 9745300995.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.