ദുരന്തനിവാരണ പരിശീലനം

പയ്യന്നൂർ :നഗരസഭ പയ്യന്നൂർ ഫയർഫോഴ്സിന്റെ സഹകരത്തോടെ 18 നും, 40 നും ഇടയിൽ പ്രായമുളള യുവതീ യുവാക്കൾക്ക് സംഘടിപ്പിച്ചു.. പരിശീലന പരിപാടി മാർച്ച് 18 ഞായറാഴ്ച രാവിലെ 8 മണിക്ക് മൂരിക്കൊവ്വൽ ഫയർഫോഴ്സ് ആസ്ഥാനത്ത് പെരിങ്ങോം സി.ആർ.പി.എഫ്, ഡി.ഐ.ജി എം ജെ. വിജയ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.പി.ജ്യോതി പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.