തലശ്ശേരി: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോസമൃദ്ധി കന്നുകാലി ഇൻഷുറൻസ് സ്കീം 2017---18 പ്രകാരം കറവപ്പശുക്കളെ ഇൻഷുർ ചെയ്യുന്നതിന് തലശ്ശേരി നഗരസഭയിലെ താൽപര്യമുള്ള ക്ഷീര കർഷകർ തലശ്ശേരി വെറ്ററിനറി പോളി ക്ലിനിക്കുമായി ബന്ധപ്പെടണമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.