സ്കൂൾ വാർഷികം

ചക്കരക്കല്ല്: തന്നട സെൻട്രൽ യു.പി സ്കൂൾ വാർഷികാഘോഷ സമാപന സമ്മേളനം ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.എസ്.ആർ.ജി കൺവീനർ ഇ. ബാലസുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജോ. ആർ.ടി.ഒ അബ്ദുൽ ശുക്കൂർ കൂടക്കൽ വിവിധ എൻഡോവ്മ​െൻറുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ കെ. അബ്ദുൽ ഖാദർ ഹാജി സമ്മാനദാനം നടത്തി. പ്രഥമാധ്യാപകൻ വി. പ്രദീപൻ, സിറാജുൽ ഉലൂം മദ്റസ ഖത്തീബ് അബ്ദുൽ ഖാദർ സഅദി, പി.ടി.എ പ്രസിഡൻറ് എ.ടി. അശ്റഫ്, മാനേജ്മ​െൻറ് കമ്മിറ്റി സെക്രട്ടറി കെ. അബ്ദുൽ മജീദ്, എം. മുഹമ്മദലി, എം. സുബൈർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാമത്സരങ്ങളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.