ഷുഹൈബ് അനുസ്മരണം

പെരിങ്ങത്തൂർ: കോൺഗ്രസ് പെരിങ്ങളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങത്തൂർ ടൗണിൽ ഷുഹൈബ് അനുസ്മരണം നടത്തി. സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. ഖാലിദ് പിലാവുള്ളതിൽ അധ്യക്ഷതവഹിച്ചു. സന്തോഷ് കണ്ണംവള്ളി, വി. നാസർ, പി. രാഘവൻ, ജോഷിൻ, വിജേഷ്, അച്യുതൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.