തലശ്ശേരി: തലശ്ശേരി നഗരസഭ 2018-19 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ തിങ്കളാഴ്ച രാവിലെ 10ന് നഗരസഭ ടൗൺഹാളിൽ നടക്കും. കൗൺസിലേഴ്സ് ഇംപ്ലിമെൻറിങ് ഒാഫിസർമാർ, ആസൂത്രണ സമിതിയംഗങ്ങൾ, വർക്കിങ് ഗ്രൂപ് അംഗങ്ങൾ എന്നിവർ സെമിനാറിൽ പെങ്കടുക്കണമെന്ന് ചെയർമാൻ സി.കെ. രമേശൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.