അനുശോചിച്ചു

ചൊക്ലി: മോന്താലിലെ വി.കെ. സുലൈമാൻ ഹാജിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം . കെ.കെ. പത്മനാഭൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. സി.എം. ഫാറൂഖ്, മജീദ് ഉസ്താദ്, അഡ്വ. ശുഹൈബ് തങ്ങൾ, കെ.പി. രതീഷ് കുമാർ, ടി.ടി.കെ. ശശി, സി.കെ. രാജൻ, സി.കെ. രാഘവൻ, കെ.പി. പുരുഷു, വി.കെ. ഖാലിദ്, പി. മൊയ്തു ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.