ഉലമാ ഉമറാ സംഗമം

ചെറുപുഴ: പുളിങ്ങോം റേഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീ​െൻറയും മദ്രസ മാനേജ്‌മ​െൻറ് അസോസിയേഷ‍​െൻറയും നേതൃത്വത്തില്‍ ഇസ്തിഖാമ ഉലമാ ഉമറാ സംഗമവും തസ്‌കിയയും വയക്കരയില്‍ നടന്നു. ടി.വി. അഹമ്മദ് ദാരിമി ഉദ്ഘാടനംചെയ്തു. ഹൈദര്‍ ഫൈസി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് റഫീഖ് ഫൈസി അധ്യക്ഷതവഹിച്ചു. കെ.പി. മൊയ്തീന്‍കുഞ്ഞി മൗലവി, അബ്ദുറഹ്മാന്‍ മച്ചിയില്‍, ഇക്ബാല്‍ മംഗലശ്ശേരി, ബി. അബ്ദുല്ല ഹാജി, അഹമ്മദ് പോത്താങ്കണ്ടം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.