ഗ്രാമ കേന്ദ്രം ഉദ്​ഘാടനം

കേളകം: കണിച്ചാർ ഗ്രാമപഞ്ചായത്ത് മടപ്പുരച്ചാലിൽ നിർമിച്ച ഗ്രാമകേന്ദ്രം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി, വൈസ് പ്രസിഡൻറ് സ്റ്റാനി എടത്താഴെ, കെ. കേളപ്പൻ, വിനോയ് ജോർജ്, പാൽ ഗോപാലൻ എന്നിവർ സംസാരിച്ചു. സെവൻസ് ഫുട്ബാൾ കേളകം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ വളയഞ്ചാൽ മൈതാനിയിൽ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് നടത്തി. എക്സൈസ് ഇൻസ്പെക്ടർ സിനു കൊയിലോത്ത് ഉദ്ഘാടനം ചെയ്തു. ബാബുമോൻ ഫ്രാൻസിസ്, പി.കെ. സജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.