പി.എൻ.ബി എംപ്ലോയീസ്​ യൂനിയൻ സംസ്ഥാനസമ്മേളനം കണ്ണൂരിൽ

കണ്ണൂർ: പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) എംപ്ലോയീസ് യൂനിയൻ സംസ്ഥാനസമ്മേളനം ശനിയാഴ്ച കണ്ണൂരിൽ നടക്കും. രാവിലെ 9.30ന് ചേംബർഹാളിൽ പി.എൻ.ബി എംപ്ലോയീസ് ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി പി.ആർ. മേഹ്ത ഉദ്ഘാടനം ചെയ്യും. യൂനിയൻ ദേശീയ-സംസ്ഥാന നേതാക്കൾ സംസാരിക്കും. പ്രതിനിധിസമ്മേളനം ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡൻറ് എം.പി. സിങ് ഉദ്ഘാടനം ചെയ്യും. പി.എൻ.ബി ജീവനക്കാരുെട മക്കളിൽ വിവിധ പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് അവാർഡ് നൽകും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് 300 പ്രതിനിധികൾ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.