​െഗസ്​റ്റ് ഇൻസ്​ട്രക്ടർ ഒഴിവ്

കണ്ണൂർ: തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ െഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. എം.ബി.എ /ബി.ബി.എയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ, സോഷ്യോളജി/സോഷ്യൽ വെൽെഫയർ/ഇക്കണോമിക്സ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ, എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഡി.ജി.ഇ.ടിയിൽനിന്ന് പരിശീലനം ലഭിച്ച് രണ്ടു വർഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ ബിരുദം അല്ലെങ്കിൽ, ഡിപ്ലോമ ആണ് യോഗ്യത. ഉദ്യോഗാർഥികൾ മാർച്ച് 13ന് രാവിലെ 11ന് വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 04972835183. ...................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.