മംഗളൂരു: എം.ആർ.പി.എൽ കമ്പനിയുടെ സൾഫർ യൂനിറ്റ് സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ഡെപ്യൂട്ടി കമീഷണർ ഓഫിസ് മാർച്ച് നടത്തി. ജോക്കട്ടെ, കലവറു പ്രദേശങ്ങൾ ചാരം മൂടി ഗുരുതര ആരോഗ്യപ്രശ്നം നേരിടുകയാണ്. ആക്ഷൻ കമ്മിറ്റി കൺവീനർ ബി.എസ്. ഹുസയിൻ, ജോക്കട്ടെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശംസുദ്ദീൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് മുനീർ കാട്ടിപ്പള്ള, ജില്ല സെക്രട്ടറി സുനിൽകുമാർ ബജൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.