ത്രിപുരയിലെ അക്രമത്തിൽ പ്രതിഷേധിച്ചു

മുള്ളേരിയ: ത്രിപുരയിൽ ആർ.എസ്.എസ്--ബി.ജെ.പി നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫി​െൻറ നേതൃത്വത്തിൽ മുള്ളേരിയയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.എം കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി.കെ. നാരായണൻ, സി.കെ. കുമാരൻ എന്നിവർ സംസാരിച്ചു. കെ. ശങ്കരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.