അസി. പ്രഫസർ ഇൻറർവ്യൂ

കണ്ണൂർ: കണ്ണൂർ ഗവ. ആയുർവേദ കോളജിൽ കായചികിത്സ വകുപ്പിൽ അസി. പ്രഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. മാർച്ച് 14ന് രാവിലെ 11ന് പരിയാരം ആയുർവേദ കോളജ് പ്രിൻസിപ്പലി​െൻറ കാര്യാലയത്തിൽ വാക്-ഇൻ ഇൻറർവ്യൂ നടക്കും. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം പരമാവധി 51,600 രൂപ ശമ്പളം ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.