സി.പി.എം നാലു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ പാർട്ടി മത്സരിക്കുന്ന നാലു നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സി.പി.എം പ്രഖ്യാപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീർ കാട്ടിപ്പള്ള മംഗളൂരു നോർത്തിൽ മത്സരിക്കും. സുനിൽ കുമാർ ബജൽ (മംഗളൂരു സൗത്ത്), അഡ്വ. നിതിൻ കുമാർ കുത്താർ (മംഗളൂരു), കെ. യാദവ ഷെട്ടി (മൂഡബിദ്രി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.