ഠbit കുഞ്ഞാമിന ഉമ്മ

കുഞ്ഞാമിന ഉമ്മ പയ്യന്നൂർ: പരേതനായ ഹസൻ മൗലവിയുടെ ഭാര്യ കാറമേലിലെ കെ.സി.കെ. കുഞ്ഞാമിന ഉമ്മ (85) നിര്യാതയായി. മകൻ: പരേതനായ കെ.സി.കെ. അഹമ്മദ്. സഹോദരങ്ങൾ: കെ.സി.കെ. കരീം ഹാജി (കോൺഗ്രസ് പ്രവർത്തകൻ), പരേതരായ ഖദീജ, പാത്തുമ്മ, നബീസുമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.