മംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരിലങ്കേഷ് കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം മംഗളൂരുവിലെത്തി. കഴിഞ്ഞമാസം 18ന് അറസ്റ്റിലായ നവീൻ കുമാറിെൻറ വേരുകൾ മംഗളൂരുവിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് അേന്വഷണം ഇവിടേക്ക് വ്യാപിപ്പിച്ചത്. മാണ്ട്യ ജില്ലയിലെ മഥുർ സ്വദേശിയാണ് നവീൻ. എന്നാൽ, ദീർഘകാലം ഇയാൾ മംഗളൂരുവിലുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം നവീനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.